Posts

Showing posts from October, 2018

DOSBox

Image
പുണ്യപുരാതന കളര്‍പടമായ DOS ഓടിക്കാനുള്ള ഒരു ശ്രമമാണിത് . 1990- കളുടെ തുടക്കത്തില്‍ ഏറ്റവും ജനസമ്മതിയുള്ള OS ആയിരുന്നു Microsoft- ന്റെ DOS. അക്കാലത്തെ 100 കണക്കിന് games- ഉം applications- ഉം ഇതില്‍ work ചെയ്തിരുന്നു .2000- ലാണ് ഇതിന്റെ ഏറ്റവും അവസാന version release ആയത് . MS-DOS ന്റെ linux- ല്‍ function ചെയ്യുന്ന emulator ലഭ്യമാണ് . കൂടാതെ Jim Hall വികസിപ്പിച്ചെടുത്ത FreeDOS- ഉം ഉണ്ട് . x86 emulation- ലും virtualisation- ലും പ്രവര്‍ത്തിക്കാന്‍ തക്കവണ്ണമാണ് FreeDOS വികസിപ്പിച്ചിരിക്കുന്നത് . DOSBox എന്നത് ഒരു DOS OS emulator ആണ് .Command line വഴി ഇത് install ചെയ്യാന്‍ സാധിക്കും . Command:- sudo apt-get install dosbox ദാ, ഇ‍ങ്ങനെയിരിക്കും DOSBox. DOS commands-ന്റെ  list ഇവിടെ ലഭ്യമാണ്.